വസ്തു നികുതി (കെട്ടിട നികുതി) ഓൺലൈനായി അടവാക്കൽ May 23, 2026 മുതലമട പഞ്ചായത്ത് 2026 2027 വർഷത്തെ വസ്തു നികുതി (കെട്ടിട നികുതി) കെ സ്മാർട്ട് സൈറ്റ് വഴി ഓൺലൈനായും അടവാക്കാവുന്നതാണ് PROPERTY TAX ONLINE PAYMENT