തൂഫാൻ ദി നാർക്കോ ഹണ്ട്

September 30, 2026

തൂഫാൻ ദി നാർക്കോ ഹണ്ട് പഞ്ചായത്ത് തല ക്യാംപയിൻ , പഞ്ചായത്ത് പ്രെസിഡന്റ് ശ്രീ സി തിരുചന്ദ്രൻ ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് , കൊല്ലങ്കോട് പോലീസ് സ്റ്റേഷൻ , സ്കൂൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും , സ്റ്റുഡന്റ് പോലീസ് കേഡറ്റ് കുട്ടികളും പരിപാടിയിൽ പങ്കെടുത്തു